മുടി
കൊഴിഞ്ഞാല്‍
നരച്ചാല്‍
ചൊറി വന്നു വട്ടത്തില്‍ ഇളകിയാല്‍
താരന്‍ പൊറുതിമുട്ടിച്ചാല്‍
എന്തിനിത്ര വേവലാതി?
ലേപനങ്ങള്‍ പുരട്ടി എന്തിനീ ജഡത്വത്തെ ജീവിപ്പിക്കുന്നു?
നിന്നിലെ മരണം മരിച്ചതാഘോഷിക്കരുതോ?
Subscribe to:
Post Comments (Atom)
ശരിയിലേക്ക് തെറ്റാത്ത കണക്കുകള്‍
2 comments:
അതിജീവനത്വര ജീവികളില്‍ ഉന്നിദ്രം.
ശരിയാണ്,എന്തിനാണീ വേഷം കെട്ടെല്ലാം എന്ന് തോന്നിപ്പോകും.പിന്നെ തോന്നിപ്പോകും നശ്വരമാം ജീവിതത്തെ അനശ്വരമാക്കുന്നത് സത്പ്രവൃത്തികളല്ലേ..എന്ന്..!
Post a Comment