ഓന്ത് ബ്ലോഗ് തുടങ്ങി.
പോസ്റ്റുകള്‍ ഇട്ടു കാത്തിരിന്നു.
ആരും 'ക മൈന്റ് ' ചെയ്യുന്നില്ല.
ഓന്തിനു ആധിയായി.
അത്രയ്ക്ക് ചവറാണോ എന്റെ സൃഷ്ടികള്‍?
വഴിയുണ്ട്, വേറെ പേരില്‍ ഒരു ബ്ലോഗു കൂടി തുടങ്ങാം.
അങ്ങോട്ടുമിങ്ങോടും കമന്റ് ചെയ്തു, "ഹാ എന്തൊരു ക്രിയേറ്റിവിറ്റി!"
കാലം കുറെ കഴിഞ്ഞു . പോസ്റ്റുകള്‍ വളര്‍ന്നു, ഒപ്പം കമന്റുകളും.
ഇപ്പോള്‍ ഓന്തിനു സംശയം,
ഞാന്‍ ആണോ അവന്‍ ആണോ ശരിക്കുള്ള ' ഞാന്‍ '
Showing posts with label ഓന്ത് കഥകള്‍. Show all posts
Showing posts with label ഓന്ത് കഥകള്‍. Show all posts
Saturday, November 15, 2008
Thursday, November 13, 2008
ഓന്ത് / ഓട്ടക്കാരന്‍
ഓന്ത് പിന്നെയും ഓടി.
എന്തായിരുന്നു ഓട്ടത്തിന്റെ ഉദ്ദേശം?
ആ?
മടങ്ങി വന്നിട്ട് ചോദിക്കാം
എപ്പോ വരും?
ഓ ! പറയാന്‍ വിട്ടു പോയി. ഓന്തു വരാന്‍ താമസിക്കും .
എത്രയെത്ര വേലികളാ? എല്ലായിടത്തും നിന്നിട്ട് വേണ്ടേ വരാന്‍ .
എന്തായിരുന്നു ഓട്ടത്തിന്റെ ഉദ്ദേശം?
ആ?
മടങ്ങി വന്നിട്ട് ചോദിക്കാം
എപ്പോ വരും?
ഓ ! പറയാന്‍ വിട്ടു പോയി. ഓന്തു വരാന്‍ താമസിക്കും .
എത്രയെത്ര വേലികളാ? എല്ലായിടത്തും നിന്നിട്ട് വേണ്ടേ വരാന്‍ .
ഓന്ത്/തീവ്രവാദി
"നമുക്ക് തീവ്രവാദം കളിക്കാം"
"ആരെ കൊല്ലും"
"ഉറുമ്പിനെ"
"ഛെ! ഇര പോര"
"കോഴി"
" അത് വേണ്ട. മുട്ടക്കെന്തു ചെയ്യും? നമുക്ക് ഒമ്ലെറ്റ് അടിക്കാനുള്ളതല്ലേ"
"ഓന്ത് മതിയോ?
"ബെസ്റ്റ്. കിട്ടാനും വിഷമമില്ല"
അവര്‍ ഓന്തിനെ തേടി നടന്നു. നിറം മാറി അവരുടെ കൂടെ ഓന്തും ഉണ്ടായിരുന്നു.

Subscribe to:
Posts (Atom)