ഓന്ത് പിന്നെയും ഓടി.
എന്തായിരുന്നു ഓട്ടത്തിന്റെ ഉദ്ദേശം?
ആ?
മടങ്ങി വന്നിട്ട് ചോദിക്കാം
എപ്പോ വരും?
ഓ ! പറയാന്‍ വിട്ടു പോയി. ഓന്തു വരാന്‍ താമസിക്കും .
എത്രയെത്ര വേലികളാ? എല്ലായിടത്തും നിന്നിട്ട് വേണ്ടേ വരാന്‍ .
Thursday, November 13, 2008
Subscribe to:
Post Comments (Atom)
8 comments:
അപ്പോള്‍ അതു തന്നെ
വേലി ചാടുന്ന ഓന്ത്!
ഓന്തിനെ കാത്തിരിക്കുന്നവന്
കയ്യാല ചാടാന്‍ അറിഞ്ഞിരിക്കണം
എന്നാലത് ഞാനൊന്ന് സ്വായത്തമാക്കട്ടെ..
കട തുറന്നിട്ട് ... ഇവിടാരുമില്ലേ ..? :)
കട ഒരുക്കി വരട്ടെ ശ്രീലാല്‍! സൂപ്പര്‍ മാര്‍കറ്റ് കള്‍ക്കിടയില്‍ പച്ചപിടിക്കാന്‍ പാടാ.
ഇതാ ഞാന്‍ എത്തിയിരിക്കുന്നു. ആളൊഴിഞ്ഞ ബ്ലോഗുകളില്‍ തൂറി നിറക്കാന്‍ ഇനി ഞാനുമുണ്ടാവും.
Pu.Ka.SA ennathinu pakramano Ikka PA.SA.KI. ennu koduthathu...
ഒരു ജിലേബി കഴിച്ച പോലെ തോന്നി. നല്ല അവതരണം. ഇനിയും ആശയങ്ങള്‍ വേലിയില്‍ ഇരുന്നു ആലോചിക്കുക. നിറം മാറല്ലേ അണ്ണാ
AAAAA
ഓന്തിന് ആന്ത എന്നൊരു പര്യായമുണ്ട്.
സംഗതി തരക്കേടില്ല കേട്ടോ...
ഒരു സംശയം ബാക്കിയുണ്ട്.... ഓന്തിനെ കുറിച്ചൊരു ഗവേഷണം ..?
Post a Comment