ഓന്ത് ബ്ലോഗ് തുടങ്ങി.
പോസ്റ്റുകള്‍ ഇട്ടു കാത്തിരിന്നു.
ആരും 'ക മൈന്റ് ' ചെയ്യുന്നില്ല.
ഓന്തിനു ആധിയായി.
അത്രയ്ക്ക് ചവറാണോ എന്റെ സൃഷ്ടികള്‍?
വഴിയുണ്ട്, വേറെ പേരില്‍ ഒരു ബ്ലോഗു കൂടി തുടങ്ങാം.
അങ്ങോട്ടുമിങ്ങോടും കമന്റ് ചെയ്തു, "ഹാ എന്തൊരു ക്രിയേറ്റിവിറ്റി!"
കാലം കുറെ കഴിഞ്ഞു . പോസ്റ്റുകള്‍ വളര്‍ന്നു, ഒപ്പം കമന്റുകളും.
ഇപ്പോള്‍ ഓന്തിനു സംശയം,
ഞാന്‍ ആണോ അവന്‍ ആണോ ശരിക്കുള്ള ' ഞാന്‍ '
Saturday, November 15, 2008
Subscribe to:
Post Comments (Atom)
8 comments:
കൈവിട്ടു പോയാ :(
hehe athu kalakki! :)
Keep writing, your style of writing is good as have an inclination towards so called literatre.
jnan enna bavavum jnan ena chintayum jnan enney jnanaki matumennula athmaviswasavum annalo manushyante inathe vytastamaya chindagathi ayathinal thaney eey kurippu manasinodu aduthu nilkunnu.vakukaliludey athiney manasinodu bandhipikan kazhinathinal angaye vazthan jnan eey avasaram savinayam upayogikunuu...
Man is ultimately animal by instinct, and human only by intelligence and intuition. Once he tears away the facade of acceptance, only the bitternes remains.
Good One, Najee
Riz
ഓന്തിന് നിറം മാറാന്‍ കഴിയുമല്ലൊ അതുകൊണ്ട് സംശയിക്കേണ്ടതില്ല.
Post a Comment