"നമുക്ക് തീവ്രവാദം കളിക്കാം"
"ആരെ കൊല്ലും"
"ഉറുമ്പിനെ"
"ഛെ! ഇര പോര"
"കോഴി"
" അത് വേണ്ട. മുട്ടക്കെന്തു ചെയ്യും? നമുക്ക് ഒമ്ലെറ്റ് അടിക്കാനുള്ളതല്ലേ"
"ഓന്ത് മതിയോ?
"ബെസ്റ്റ്. കിട്ടാനും വിഷമമില്ല"
അവര്‍ ഓന്തിനെ തേടി നടന്നു. നിറം മാറി അവരുടെ കൂടെ ഓന്തും ഉണ്ടായിരുന്നു.
Thursday, November 13, 2008
Subscribe to:
Post Comments (Atom)
6 comments:
Good :)
ഓന്ത്!
ഓരോ ബ്ലോഗിനും ഓരൊ നിറം
നിറം മാറുന്ന ബ്ലോഗും ???
അതോ കമന്റുകളൊ നിറം മാറുന്നത്?
ഇതോ തീവ്രത?
തേടാം ...
ഓന്തുകളല്ല; സാക്ഷാല്‍ ദിനോസറുകള്‍ തന്നെ നിറം മാറാനുള്ള സിദ്ധി നേടി വേഷം മാറി ഒപ്പംകൂടുന്ന കാലമാണിത് കുട്ടീ..... ആസുരകാലം .....!!!!!
:-)
കാലം മാറി,അപ്പൊ പിന്നെ കോലവും മാറണ്ടെ..
niram marunna onthukal aanallo manuhyanum....actually our living ancestor aanu onthukal.kollam..
Post a Comment