Tuesday, February 1, 2011
ക്യാമ്പസ് റിക്രൂട്മെന്റ്റ്
അന്ന് കോളേജില്‍ ചെന്നപ്പോള്‍ പതിവില്ലാത്ത വിധം കുട്ടികള്‍ എല്ലാവരും പല വഴിക്ക് തിരക്കിട്ട് പാഞ്ഞു നടക്കുന്നു. എല്ലാവരുടെ കയ്യിലും ഉണ്ട് കൈക്കോട്ടും കൊട്ടയും. " അറിഞ്ഞില്ലേ സാറെ നാളെ ക്യാമ്പസ് റിക്രൂട്മെന്റ്റ് നടത്താന്‍ വിപ്രോയും ഇന്‍ഫോസിസും വരുന്നുണ്ട്. അതാ ക്യാമ്പസ് വൃത്തിയാക്കുന്നെ". അമേരിക്കക്കാരന്റെ ചവറു കോരാന്‍ ഉള്ളതല്ലേ.ഇപ്പോളെ ഒരു പരിശീലനം നല്ലതാ , മനസ്സിലോര്‍ത്തു.
Subscribe to:
Posts (Atom)