ഒരു മടുപ്പില്‍ നിന്നു അടുത്തതിലേക്കുള്ള
അകലത്തെയാണോ മോഹം എന്ന് വിളിക്കുന്നത്?
Monday, November 28, 2011
Tuesday, February 1, 2011
ക്യാമ്പസ് റിക്രൂട്മെന്റ്റ്
അന്ന് കോളേജില്‍ ചെന്നപ്പോള്‍ പതിവില്ലാത്ത വിധം കുട്ടികള്‍ എല്ലാവരും പല വഴിക്ക് തിരക്കിട്ട് പാഞ്ഞു നടക്കുന്നു. എല്ലാവരുടെ കയ്യിലും ഉണ്ട് കൈക്കോട്ടും കൊട്ടയും. " അറിഞ്ഞില്ലേ സാറെ നാളെ ക്യാമ്പസ് റിക്രൂട്മെന്റ്റ് നടത്താന്‍ വിപ്രോയും ഇന്‍ഫോസിസും വരുന്നുണ്ട്. അതാ ക്യാമ്പസ് വൃത്തിയാക്കുന്നെ". അമേരിക്കക്കാരന്റെ ചവറു കോരാന്‍ ഉള്ളതല്ലേ.ഇപ്പോളെ ഒരു പരിശീലനം നല്ലതാ , മനസ്സിലോര്‍ത്തു.
Subscribe to:
Posts (Atom)