Saturday, February 28, 2009

അണ്ണാനെപ്പോലെ

ജീവിതം തമാശക്കളിയല്ല ,

ഏറെ ഗൌരവത്തോടെ വേണം നീ ജീവിക്കാന്‍ ,

അതായത്, ഒരു അണ്ണാനെപ്പോലെ -

ജീവിതത്തിന് മുകളിലോ അപ്പുറത്തോ എന്തിനെയെങ്കിലും തിരയാതെയുള്ള ഒന്ന് ,

ജീവിതമായിരിക്കണം നിന്റെ ഒരേയൊരു ജോലി .

( നസീം ഹിക്മത്തിന്റെ 'ഓണ്‍ ലിവിംഗ് ' എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ )

Tuesday, February 24, 2009

പാഠം



ആദ്യത്തെ പിഴവ് അനുഭവം, രണ്ടാമത്തേത് പാഠം.
അടുത്തതും അതിന്റെ അടുത്തതും അതിന്റെ ....... അതിന്റെ........??????????
പഠിച്ചിട്ടും തീരാത്ത പാഠങ്ങള്‍............ !!!!!!!!!!!!!!!